Search

ജലദോഷം

ജലദോഷം, തുമ്മൽ, ടോൺസിലൈറ്റിസ്

ജലദോഷം, തുമ്മൽ, ടോൺസിലൈറ്റിസ്, സോർ ത്രോട്ട് എന്നിവയിൽ അല്ലോപ്പതിക് ആന്റിബൈക്കോടിക് ഇനു പകരം പ്രകൃതിദത്തമായ  കോമ്പിനേഷൻ.

 

വെണ്ടക്ക 4 എണ്ണം ഓരോ ഇഞജ് കഷ്ണങ്ങൾ ആക്കി 300 ml കാഞ്ഞ വെള്ളത്തിൽ ഇട്ട് 15 മിനുറ്റ് കൃത്യമായി സിം flame ഇൽ കൃത്യമായി തിളപ്പിക്കുക. ശേഷം ചൂടാറിയാൽ

വെണ്ടയ്ക്ക കഷ്ണങ്ങൾ കോരി തോർത്തു മുണ്ടിൽ ആക്കി പിഴിഞ്ഞു ചണ്ടി കളയുക.. ഇതൊരു വെണ്ടയ്ക്ക സ്റ്റൗക് ഇലേക്ക് 2 ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ചു അൽപ്പാൽപ്പമായി നക്കി നോട്ടി നുണഞ്ഞു മുഴുവനും കഴിക്കുക.... മേല്പറഞ്ഞ രോഗങ്ങൾ കൂടാതെ ഗ്യാസ്ട്രിക് or പെപ്റ്റിക് അൾസർ, ബെർണിങ് സെൻസേഷൻ ഇൻ റേക്റ്റം, യൂറിനറി ട്രാക്... നല്ല ശോധനയും....ലഭിക്കും.. ഹണി ചേർക്കുന്ന ഏതൊരു കോമ്പിനേഷനും ഇത് വെണ്ടയ്ക്ക സ്റ്റൗക് എഫക്ടിവ് ആവും.. ഹോമിയോ, മോഡേൺ മെഡിസിൻ ഡോക്ടര്സ് പോലും ഇതു എന്നിൽ നിന്നും മനസ്സിലാക്കി പരീക്ഷിച്ചു നോക്കാം അനാവശ്യ അമോക്സിലിന് ഉപയോഗം  ഒഴിവാക്കാം..

കടപ്പാട്: നൌഷാദ് വൈദ്യര്‍

RKV COPY 39

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL