Search

കർക്കിടക കഞ്ഞി (രാധകൃഷ്ണൻ വൈദ്യർ ) RKV

നാട്ടിൻ പുറങ്ങളിൽ ഉള്ള കർക്കിടക കഞ്ഞി

കുറുന്തോട്ടി ,ആനകുറുന്തോട്ടി ,തിരുതാളി

,അരി 6, ശതകുപ്പ ,മഞ്ഞൾ ചതുർജാതകം ,ജാതിക്ക ,ജാതിപത്രി , ആശാളി കായ്കുങ്കായ .എന്നിവ പൊടിച്ചു തിള പ്പിച്ചു അതിൽ നവര അരി ചേർത്ത് വെന്തു വരുമ്പോൾ തേങ്ങാ പ്പാലോ .പശുവിൻ പാലോ ഒഴിച്ചു പാകമാക്കി രണ്ട് നേരം കഴിക്കാം ----ചമ്മന്തി =====ചങ്ങലാം പിരണ്ട ചുട്ടു ആരും തോലും കളഞ്ഞു ,പച്ചമുളക് ,,പുളിയും ചേർത്തരച്ചു കഞ്ഞിക്കു ചമ്മന്തി ഉപയോഗിക്കാറുണ്ട് ......

 

കടപ്പാട് 

രാധാകൃഷ്ണൻ വൈദ്യർ

പാലക്കാട്

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL