Search

Articles

ചുവന്നുള്ളി

നാം നിത്യവും ഉപയോഗിക്കുന്ന ചെറിയ ഉള്ളി ആറു ഭൂതത്തെ കൊന്നവളാണ്. ആറു ഭൂതം എന്നാൽ 'പ്രമേഹം, പ്ലേഗ്, ക്യാൻസർ, ഹൃദ്രോഗം,മഹോദര്യം ക്ഷയം, എന്നി ത്തുരോഗങ്ങൾ മറ്റാൻ ചെറിയ ഉള്ളി

വെള്ളരിക്ക cucumber 

കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അറിയപെടുന്ന വെള്ളരി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. കുക്കുർബിറ്റേസി സസ്യ

 

വളരെ ഗുണ നിലവാരമുള്ളതും വിലപ്പെട്ടതുമായ ഒരു സുഗന്ധ വസ്തുവാണ് കുങ്കുമം.

ഉറക്കകുറവ്.

പ്രായമായവരും ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രയാസമാണ് ഉറക്കകുറവ് ഇതുമൂലം ജോലികളിലും മറ്റു ദിന ചര്യകളിലും ശ്രദ്ധിക്കാന്‍  കഴിയാതെ വരികയും അലസതയും ക്ഷീണവും അനുഭവപ്പെടുക മൂലം മാനസിക പ്രയാസത്തിലകപ്പെടുന്നു.പ്രശ്നം മൂര്‍ച്ചിക്കാനും.നിലനില്‍ക്കാനുമാണ് ഇത് കാരണമാവുക.

 

 

ചുക്ക്, കരുമുളക്, തിപ്പലി, ഏലക്കായത്തരി, ഇലവംഗതൊലി, പച്ചില, മുത്തങ്ങ,

വിഴാലരിക്കാമ്പ് ,നെല്ലിക്കാ തോട്, സുന്നാമുക്കി ഇവ ഓരോന്നും 60ഗ്രാം വീതം

ത്രികോൽപ്പക്കൊന്ന 540ഗ്രാം, കൽക്കണ്ടം | പഞ്ചസാര 540 ഗ്രാം.

 

Page 3 of 4

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL