Search

സസ്യങ്ങള്‍

#അശോകം 
(ഔഷധ സസ്യ പഠനം)

കുടുംബം  : Fabaceae
ശാ സൂനാമം: Saraca asoca
രസം : കഷായം, തിക്തം
ഗുണം : സ്നിഗ്ധം
വീര്യം : ശീതം
വിപാകം : കടു 

പുളിയാരില

Image may contain: plant, flower, nature and outdoor

 

ഇത് ഏഴു ഇനത്തില്‍ കണ്ടുവരുന്നു .ഇവിടെ പച്ചനിറത്തില്‍ ആണെങ്കില്‍ ഊട്ടി പോലുള്ള തണുത്ത പ്രദേസങ്ങളില്‍ ചുവന്നപൂവുള്ള പുളിയാരിലയാണ് കാണുന്നത് ഈര്‍പ്പവും വരണ്ട പ്രദേസങ്ങളില്‍ ഇലയ്ക്കാ

ചുവപ്പ് നിറം ---ഇതിനു പ്രധാനമായും പുളിപ്പ് രസമാണ് ഉള്ളതെങ്കിലും എരിവു ചവര്‍പ്പ് ,മധുരം എന്നിവയും ചെറിയ തോതില്‍ അനുബവപ്പെടും ,രൂക്ഷ ഗുണവും

വെള്ളരിക്ക cucumber 

കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അരിയപെടുന്ന വെള്ളരി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. കുക്കുർബിറ്റേസി സസ്യ കുടുംബത്തില്‍ പെടുന്ന വെള്ളരി പൊതുവെ സമൃദ്ധിയുടെ അടയാളമായ് കാണുന്ന കേരളീയര്‍, പണ്ട്കാലങ്ങളില്‍ വീട്ടില്‍ കെട്ടിതൂക്കാറുണ്ട്. വിത്ത് ശേഖരണത്തിനു വേണ്ടിയും വീടിന്‍റെ സമൃദ്ധിയുടെ അടയാളമായും ഇത്തരത്തില്‍

കയ്യോന്നി

മറ്റു പേരുകള്‍ കഞ്ഞുണ്ണി / കൈതോന്നി  /കൈയന്‍ തകര /കരിയലാങ്കണ്ണി  /കയ്യെണ്ണ / കയ്യന്ന്യം / കഞ്ഞുണ്യം /ജലബൃംഗ.

 

Page 1 of 6

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL