Search

പനി കൂര്‍ക്ക (Coleus aromaticus)

പനി കൂര്‍ക്ക (Coleus aromaticus)

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌

ശാസ്ത്രീയനാമം[1]. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" എന്ന്
പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കുംഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും പനി കൂര്‍ക്ക നീര്, തുളസി നീര്, ചുക്ക്, തിപ്പല്ലി എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ ഏതു പനിയും മാറും.

എല്ലാവരും വീട്ടില്‍ നാട്ടു വളര്‍ത്തേണ്ട ഔഷധ മൂല്യമുള്ള ഒരു ചെടിയാണിത്.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL