Search

ആര്യ വേപ്പ്

ആര്യ വേപ്പ്

നമ്മുടെ ചിരപരിചിതമായ ഈ മരത്തിന്റെ ശാസ്ത്രീയ നാമം azadirachta indica എന്നാണ്. കൈപ്പു രസമുള്ള ഈ വൃക്ഷം വളരെ ഔഷധഗുണമുള്ളതാണ്.
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക്രോഗങ്ങള്‍, സന്ധി വാതം, വ്രണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷ

ധമായിഉപയോഗിക്കുന്നു. വേപ്പില്‍ നിന്ന് ജൈവ കീട നാശിനി ഉത്പാദിപ്പിക്കുന്നുണ്ട്.
രണ്ട് അടി നീളം, വ്യാസം, ഉള്ള ഒരു കുഴി എടുത്തു വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടിചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്ത മണ്ണില്‍ ആര്യ വേപ്പിന്‍ തൈ നമ്മുടെ വീട്ടു വളപ്പില്‍ നടാം.

 



കടപ്പാട്:

നൌഷാദ് വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL