Search

കറിവേപ്പ്

കറിവേപ്പ്

ഒരു വീട്ടില്‍ അത്യാവശ്യം വേണ്ട ഒരു ചെടിയാണ് കറിവേപ്പ്. കറിവേപ്പ് മരത്തിന്റെ ഗണത്തിലാണ് പെടുന്നത്.
കറികള്‍ക്ക് രുചിയും മണവും നല്‍കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ് കറിവേപ്പ്.
ഒട്ടേറെ ഔഷധ മൂല്യമുള്ള ഈ ചെടിയുടെ ഇല അരച്ച് ഗുളിക

രൂപത്തിലാക്കി കൃമി ശല്യത്തിന് കുട്ടികള്‍ക്ക് കൊടുക്കാം.കറിവേപ്പില മഞ്ഞളും കൂട്ടി കഴിക്കുന്നത് കൊളസ്ട്രോള്‍, അലര്‍ജി തുമ്മലിനും നല്ലതാണ്.
ദഹനത്തിനും  വയറു വേദനയ്ക്കും കറിവേപ്പ് നല്ലതാണ്.

കടപ്പാട്:

നൌഷാദ് വൈദ്യര്‍ RKV – 24

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL