Search

തുളസി

തുളസി

ഒട്ടേറെ ഔഷധ മൂല്യമുള്ള ഒരു ചെടിയാണ് തുളസി. നിരവധി ആയൂര്‍വേദ മരുന്നുകളില്‍ ചേരുവയായി ഉപയോഗിക്കുന്ന ഔഷധങ്ങളുടെ റാണിയാണ് തുളസി. ഒരു

വീട്ടില്‍ അത്യാവശ്യം നാട്ടു വളര്‍ത്തേണ്ട ചെടികളില്‍ തുളസിയുടെ സ്ഥാനം മുന്‍പിലാണ്.
കൃഷ്ണ തുളസി (കരിം തുളസി), രാമ തുളസി, കാട്ടു തുളസി etc... എന്നിങ്ങനെ പല തരത്തില്‍ ഉള്ള തുളസികളില്‍ സ്രേഷ്ടമായത് കൃഷണ തുളസിയാണ്.

മാസമുറ സമയത്ത് സ്ത്രീകള്‍ തുളസി സ്പര്‍ശിക്കരുത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.

ജലദോഷം, പനി, വളം കടി, സോറിയാസിസ്, ചൊറി, നേത്ര രോഗങ്ങള്‍, ചര്മ്മ രോഗം etc…എന്നിവയ്ക്ക് ഔഷധമായ് ഉപയോഗിക്കുന്നു.

കൃഷ്ണ തുളസി

 

രാമ തുളസി

 

കരുംതുളസി ( കൃഷ്ണ തുളസി )



കടപ്പാട്:

നൌഷാദ് വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL