Search

ചേമ്പ് (അടുക്കള വൈദ്യം)

ചേമ്പ് (അടുക്കള വൈദ്യം)

= ശുക്ല വര്‍ധനവിന് ചേമ്പ് കഴിയ്ക്കുന്നത്  നല്ലതാണ്.

= തടി വെക്കാന്‍ ചേമ്പ് കഴിയ്ക്കുന്നത്  നല്ലതാണ്.
= വയറിളക്കത്തിന് ചേമ്പ് കഴിയ്ക്കുന്നത്  നല്ല ഒരു പ്രതിവിധിയാണ്
= ആസ്മ രോഗികള്‍ക്ക് ചേമ്പ് കഴിയ്ക്കുന്നത്  നല്ലതാണ്.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL