Search

അത്തി

അത്തി

= അത്തിമരത്തിന്‍റെ കള്ള് / മരത്തിന്‍റെ വെരില്‍നിന്നും വരുന്ന ജലം ശരീരപോഷണത്തിന് നല്ലതാണ്.


= ഗര്‍ഭാവസ്ഥയില്‍ വയറ്റില്‍ വെള്ളം കുറയുന്ന സമയത്ത് ഗര്‍ഭിണികള്‍ക്ക് അത്തിമരത്തിന്‍റെ കള്ള് ഒരു മരുന്നായ്കൊ ടുക്കാവുന്നതാണ്.

= അത്തിമരത്തിന്‍റെ കള്ള് മുറിവുകള്‍ കഴുകാന്‍ ഉത്തമമാണ്.

= അത്തി കായ കറയോട് കൂടെ പറിച്ചെടുത്തു ഒരു ഭരണിയില്‍ ശര്‍ക്കരയും, ജീരകം നാലും, അരിയാറും ചേര്‍ത്ത് സൂക്ഷിച്ച് മഴക്കാലത്ത്‌ സേവിച്ചാല്‍ ശരീരം പുഷ്ട്ടിപെടും.കടപ്പാട്:

ശിവാനന്ദന്‍ വൈദ്യര്‍

RKV – 41

07/06/2016

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL