Search

സസ്യങ്ങള്‍

ഈത്തപ്പഴത്തിന്റെ ഗുണങ്ങൾ


അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും

അത്തി

= അത്തിമരത്തിന്‍റെ കള്ള് / മരത്തിന്‍റെ വെരില്‍നിന്നും വരുന്ന ജലം ശരീരപോഷണത്തിന് നല്ലതാണ്.

തേങ്ങ/നാളീകേരം

= തേങ്ങാ പാല്‍ വറ്റിച്ചു ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണ / വെന്ത വെളിച്ചെണ്ണ (virgin coconut oil) ദിവസവും രാവില ഒരു ടീ സ്പൂണ്‍ കഴിക്കുകയും പത്തു മിനുട്ട് നേരം നടക്കുകയും ചെയ്‌താല്‍ കൊളസ്ട്രോളിനെ നിശേഷം മാറ്റിനിര്‍ത്താനാവും.

ചേമ്പ് (അടുക്കള വൈദ്യം)

= ശുക്ല വര്‍ധനവിന് ചേമ്പ് കഴിയ്ക്കുന്നത്  നല്ലതാണ്.

= തടി വെക്കാന്‍ ചേമ്പ് കഴിയ്ക്കുന്നത്  നല്ലതാണ്.
= വയറിളക്കത്തിന് ചേമ്പ് കഴിയ്ക്കുന്നത്  നല്ല ഒരു പ്രതിവിധിയാണ്
= ആസ്മ രോഗികള്‍ക്ക് ചേമ്പ് കഴിയ്ക്കുന്നത്  നല്ലതാണ്.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

Page 4 of 6

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL