Search

Life Style

കര്‍ക്കിടകക്കഞ്ഞി 

കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ "കര്‍ക്കിടകപ്പിഴിച്ചില്‍" തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും - തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം.

വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി ഉണ്ടാക്കുന്ന ഒരു യോഗമാണിത്. പതിവു പോലെ കടപ്പാട് - ❣️ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ❣️

വേണ്ട സാധനങ്ങള്‍:
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി

ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.

ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം. കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.

ഇതില്‍ ചെറൂള, തഴുതാമ, കുറുന്തോട്ടി, പൂവ്വാങ്കുറുന്തില എന്നിവയുടെ വേരുകള്‍ ആണ് എടുക്കേണ്ടത്.

കക്കുംകായയ്ക്കു കട്ട് ഉണ്ട്. കക്കുംകായ പൊട്ടിച്ച്, പരിപ്പ് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ (ഒഴുകുന്ന വെള്ളത്തില്‍) വെച്ചു കട്ട് കളയണം. 

ഔഷധങ്ങള്‍ ഉപയോഗിക്കും മുമ്പ് അറിവുള്ള ആയുര്‍വേദ ഭിഷഗ്വരന്‍റെ/വൈദ്യന്റെ ഉപദേശം തേടുക. അതനുസരിച്ചു ഉപയോഗിക്കുക.

#arogyajeevanam #nirmalanandam #urmponline

Image may contain: food
Thanks to Suresh anthavasi.

 

Image result for chia seed

ചിയ സീഡ്‌ ഡ്രിങ്ക് ( ത്രി ദോഷ ശമനി )
----------------------------------------------------------------------


വയറു കുറയാന്‍ ഒരു മാജിക് ഡ്രിങ്ക് . 

വയര്‍ കുറയാനും  മലബന്ധം മാറാനും ഒരു ഡ്രിങ്ക് പറയാം .  

ചിയ സീഡ്‌ (കറുത്ത കസ് കസ് )( ഒരു ടേബിൾ സ്പൂൺ )  (വാത പിത്ത ദോഷ ശമനി  , കഫ വർദ്ധിതം  )

ചെറു നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ  ( വാത , കഫ  ശമനി , പിത്ത വർദ്ധിതം ) 

തേൻ ( ഒരു ടേബിൾ സ്പൂൺ ) (വാത പിത്ത ദോഷ വർദ്ധിതം  , കഫ ശമനി  ) 

ശുദ്ധമായ വെള്ളം 

കസ് കസ് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു വെച്ച ശേഷം ചെറുനാരങ്ങാ , തേൻ എന്നിവ ചേർക്കാം . ദഹിക്കാതെ കിടക്കുന്ന കുടലിലെ ഭക്ഷണം പുറം തള്ളി മലബന്ധം ഇല്ലാതാക്കുന്നു . പ്രധിരോധ ശേഷി വർധിക്കുന്നു . ത്രിദോഷ ശമനി  ആയതിനാൽ ആർക്കും കഴിക്കാം .  ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാറുണ്ട് . അത് ആദ്യം അല്‍പം മാത്രം കഴിക്കുക 
Nutrients in chia seeds

Chia is an excellent source of calcium, magnesium, iron, zinc, boron, niacin.

Contains all essential amino acids

Vitamins B, D & E.

20% protein by weight

More digestible protein than beans, soy or peas.

8.7 times the omega-3 in wild atlantic salmon.

5.4 times the calcium in 2% milk.

2.7 times more iron than raw spinach.

More antioxidants than blueberries.

Mucin - reduces inflammation in digestive tract.

 

കടപ്പാട് 

 

ബ്രെയിന്‍ ഫുഡുകള്‍
=========================

Image may contain: food

===============

1. Almonds (ബദാം )

ബ്രെയിനിലേക്കുള്ള ബ്ലഡ്‌ന്‍റെ ഒഴുക്ക് സുഗമമാക്കുന്നു

No automatic alt text available.

2. Blueberries (ബ്ലൂ ബെറി )

പഠിക്കാന്‍ ഉള്ള കഴിവ് വര്‍ധിക്കും

Image may contain: plant, fruit, food and outdoor

 

3. Walnuts( വാല്‍ നട്ട് )

ഒമേഗ 3 ധാരാളം അടങ്ങിയിട്ടുണ്ട് . ഇത് ബ്രെയിന്‍ നെ സംരക്ഷിക്കുന്നു

Image may contain: food

4. Brussels sprouts

ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്പ്‌റ്റോഫാന്‍ വിഷാദ രോഗങ്ങളെ തടയും

Image may contain: food

Image may contain: food

 

5. Broccoli (ബ്രോക്കോളി )

ബ്രെയിന്‍ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു

Image may contain: food

 

6. Cauliflower

ബ്രെയിന്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു

Image may contain: food

 

 

 

7. Ginger

ബ്രെയിന്‍ നാശം തടയുന്നു

Image may contain: food

 

8. Apples

ബ്രെയിന്‍ ന്റെ ആഹാരം - അപ്പിള്‍

Image may contain: food

9. Watermelon

ബ്രെയിന്‍ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു

Image may contain: outdoor and food

10. Cabbage

ബ്രെയിന്‍ , ശ്വാസ കോശം , പോസ്ട്രെറ്റ് എന്നിവയെ കാന്‍സര്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും

Image may contain: plant, food, outdoor and nature

 

11. Lettuce

ബ്രെയിനിലേക്കുള്ള ബ്ലഡ്‌ന്‍റെ ഒഴുക്ക് സുഗമമാക്കുന്നു

Image may contain: plant, food and outdoor

12. Rockmelon

ബ്രെയിന്‍ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു

Image may contain: fruit and food

13. Pine Nuts — stimulate brain activity

ബ്രെയിന്‍ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു

Image may contain: food

#what_to_eat

മൈക്രോവേവ് ഓവൻ

 

Image result for microwave dangers

 

 

മൈക്രോവേവ് ഓവൻ വിൽക്കുന്ന കമ്പനികൾ, ഉപഭോക്താക്കളോട് അവരുടെ ഉൽപന്നത്തിന്റെ ഗുണമേന്മ മാത്രമാണ് പറയാറുള്ളത്. മൈക്രോവേവ് ഓവന്റെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്ന് ഒരു കമ്പനിയും നാളിതുവരെ പറഞ്ഞിട്ടില്ല.ലോകത്ത് ഏറ്റവും കടുതൽ മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നത് ഒരു പക്ഷേ അമേരിക്കയിലായിരിക്കും.
Magnetron എന്ന യന്ത്രമാണ് ഓവനിൽ ഊർജ തരംഗം ഉണ്ടാക്കുന്നത്. എന്നാൽ, ഓവനിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് മൂലം ശാരീരിക കോശങ്ങളുടെ അകാല ചരമം ആണ് സത്യത്തിൽ സംഭവിക്കുന്നത്- .ഇത്തരം ഭക്ഷണങ്ങളുടെ നിത്യ ഉപയോഗം കോശങ്ങളെ ചൂട് പിടിപ്പിച്ച് തേയ്മാനം ഉണ്ടാക്കുകയും ചെയ്യുന്നു.
സ്വിസ് ശാസ്ത്രജ്ഞനും ബയോളജിസ്റ്റുമായ ഹാൻസ് ഹർട്ടൻ മൈക്രോ വേവിന്റെ ദൂശ്യ ഫലങ്ങളെ കുറിച്ചുള്ള പഠനം നടത്തി. എട്ട് ആഴ്ച്ച എട്ട് ആളുകളെ വ്യത്യസ്തമായ ഭക്ഷണ രീതികളിലൂടെ പഠന വിധേയമാക്കി. ചിലർക്ക് പരമ്പരാഗത പാചക രീതിയിൽ തയ്യാറാക്കിയ ഭക്ഷണങ്ങളും മറ്റു ചിലർക്ക് ഓവനിൽ തയ്യാറാക്കിയ ഭക്ഷണവും നൽകി.എന്നാൽ ഓവനിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചവരുടെ രക്തരസതന്ത്രം അസാധാരണമായി വ്യത്യാസപ്പെടുന്നത് അദ്ദേഹം മനസിലാക്കി.
 

ഓവനിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് മൂലം മുലപ്പാലിൽ വരെ ദോഷങ്ങൾ ഉണ്ടെന്ന് , Stanford യൂനിവേഴ്സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷിയേയും ആരോഗ്യത്തെയും തകർക്കുകയും കാൻസർ പോലെ മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
1991 കാലഘട്ടത്തിൽ മൈക്രോവേവ് ഓവനിൽ ചൂടാക്കിയ രക്തം നൽകിയത് മൂലം രോഗി മരിച്ച സംഭവത്തിൽ Oklahoma ഹോസ്പിറ്റലിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
മനുഷ്യ ശരീരത്തിന് ഹാനികരമാണെന്നതിനാൽ 1976-ൽ റഷ്യ ഓവന്റെ ഉപയോഗം നിരോധിച്ചു. മനുഷ്യ മസ്തിഷ്കത്തിന്റെ അകാല മരണത്തിന് വരെ ഓവനിൽ ഉപയോഗിക്കുന്ന വൈദ്യുത തരംഗം കാരണമാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
കാൻസർ രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഓവന്റെ ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലെ ജല തന്മാത്രകളെ വ്യത്യസ്ത ചൂടിലാണ് ഓവൻ കൈകാര്യം ചെയ്യുന്നത് .ഇത് ഭക്ഷണത്തെ തീർത്തും വിഷയം ആകുന്നു. മാത്രമല്ല, ശരീരത്തിന് ആവശ്യമായ മിനറൽസ് ,വിറ്റാമിൻ, ന്യൂട്രീഷ്യൻ എന്നിവ ഇല്ലാതാക്കുന്നു.
ഓവൻ ഉപയോഗിക്കന്നത് മൂലം അമേരിക്കയിൽ വയറ്, കുടൽ, സംബദ്ധമായ കാൻസർ വ്യാപകമായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട് .തുടർച്ചയായ ഉപയോഗം മൂലം മനുഷ്യന്റെ ഓർമബോധം ഏകാകൃത, വൈകാരികത എന്നിവയെ അസ്ഥിരപ്പെടുത്തുന്നു.
ഓവനിൽ പാലും ,ധാനി വും ചൂടാക്കുമ്പോൾ അത്തരത്തിലുള്ള അമിനോ ആസിഡുകൾ കാൻസർ അണുക്കളെ ആണ് സൃഷ്ടിക്കുന്നത്.f frozen ചെയ്ത് ഭക്ഷണ പദാർത്ഥങ്ങൾ ഇതിൽ ചൂടാക്കുമ്പോഴും കാൻസറിനും കാരണമായേക്കാവുന്ന അണുക്കൾ സൃഷ്ടിക്കപെടുന്നു.
ചുരുക്കത്തിൽ ഓവന്റെ ഉപയോഗം ഭീകരമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. ഭക്ഷണത്തിലെ ന്യൂട്രീഷനുകൾ നഷ്ടപ്പെടുത്തുന്നതിനോടൊപ്പം പ്രതിരോധ ശേഷിയെ തകർത്ത് ശരീരത്തിനെ നശിപ്പിക്കാനും അതിന് കഴിയും.
മൈക്രോവേവ് ഓവന്റെ അപകടങ്ങളെ തിരിച്ചറിയാനും, അതിനെതിരെ പോരാടാനും, ഏവരും പങ്കാളികളാവേണ്ടതുണ്ട്.

curtsy : unknown

 

Page 1 of 2

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL