Search

ഗ്യാസ്‌ട്രബിൾ

 

നെഞ്ചെരിച്ചിലിന്

 

 

മല്ലി അൽപ്പം എടുത്ത് ചവച്ച് നീര് ഇറക്കുകഅതിനുമീതെ കുറച്ച് ചൂടുവെള്ളവും കുടിക്കുകവെറും ചൂടുവെള്ളത്തിനു പകരം ജീരകം വറുത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൂടുതൽ ഫലപ്രദമാകും

 

വായുകോപത്തിന്

 

ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

പുളിച്ച് തികട്ടലിന്

 

മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ഗ്യാസ്‌ട്രബിൾ
=========
ഇന്നു നമ്മുടെ സമൂഹത്തിൽ പല ആളുകളേയും പല തരത്തിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഗ്യാസ്‌ട്രബിൾ .

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL