Search

പനി

 

പനി പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ 

 

ദിവസം ഒരു നേരം 5 മുക്കുറ്റി സമൂലം, 5 കുരുമുളക് എന്നിവ ചേർത്തരച്ച് 21ദിവസം തുടർച്ചയായി കഴിക്കുക. മുക്കുറ്റി തൊട്ടുരിയാടാതെ പറിച്ചെടുക്കണം.

പനിക്ക്

 

തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

 

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ചിക്കന്‍ പോക്സ് (അഞ്ചാം പനി, ചോള്ള, പൊട്ടി )

ആദ്യം തന്നെ ഇതൊരു രോഗമല്ല എന്ന് മനസിലാക്കുക. ശരീരത്തില്‍ നിന്ന് മലം പോകുന്നത് പോലെ, മൂത്രം വിസര്‍ജിക്കുന്നത് പോലെ, കണ്ണുനീര്‍ ഉറവ് പോകുന്നത് പോലെ, ശ്വാസ കൊശത്തിനു തടസമായ കഫങ്ങളെ പുറം തള്ളുന്നത് പോലെ, മലിനമായ വസ്തുക്കളെ പുറം തള്ളാന്‍ ശരീരം സ്വീകരിക്കുന്ന വിവിധ അവസ്ഥകളില്‍ ഒന്ന് മാത്രമാണ് ചിക്കന്‍ പോക്സ്.

നമ്മുടെ കിഡ്നി പോലും തകരാറിലാവാന്‍ സാധ്യതയുള്ള ദുഷിച്ച അവസ്ഥ ശരീരത്തില്‍ ഭവിച്ചാല്‍ വിയര്‍പ്പ് ഗ്രന്ധികളിലൂടെ പുറത്ത് കളയുന്ന ഒരു അവസ്ഥയാണ് / വിഷമമായ ഒരു അവസ്ഥയാണ് ചിക്കന്‍ പോക്സ്.

ഇതിനു പ്രത്യേകിച്ച് ഒരു ചികിത്സയും ചെയേണ്ട ആവശ്യം ഇല്ല. സ്വസ്ഥമായ് വിശ്രമിക്കുക. വിശക്കുമ്പോള്‍ മാത്രം ശുദ്ധമായ ആഹാരങ്ങള്‍ കഴിക്കുക (ഉപ്പ് അധികം ചേര്‍ക്കാത്ത ചൂടുള്ള കഞ്ഞി കഴിക്കാം / തേങ്ങ പാല്‍ ചേര്‍ത്തും വേണമെങ്കില്‍ കഞ്ഞി കഴിക്കാം). വീട്ടില്‍ എത്രത്തോളം ഔഷധങ്ങള്‍ കത്തിക്കാന്‍ സാധിക്കുമോ അത് ചെയ്യുക .

ഉദാ: രാമച്ചം, ചന്ദനം, ദേവദാരു, വേപ്പില, etc.. ഇങ്ങനെ അന്തരീക്ഷം ശുദ്ധമാക്കാന്‍ സഹായിക്കുന്ന എല്ലാ ക്രിയകളും ചെയ്യാന്‍ ശ്രമിക്കുക.

കടപ്പാട്:

അനില്‍ വൈദ്യർ 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL