Search

നിത്യ ശോധനയ്ക്ക്

നിത്യ ശോധനയ്ക്ക്

1 ടീ സ്പൂണ്‍ അവിപത്തി ചൂര്‍ണ്ണം ചൂട് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ സേവിച്ചാല്‍ 2, 3 മണിക്കൂറിനുള്ളില്‍ ശോധന ഉണ്ടാവും. കഴിക്കുന്ന ആളിന്റെ ആരോഗ്യ സ്ഥിതി അനുസരിച്ച് ½ മുതല്‍ 2 ടീ സ്പൂണ്‍ വരെ കഴിക്കാം. അവിപത്തിചൂര്‍ണ്ണം ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതാണ്.

കടപ്പാട്:

ജ്യോതിഷ് വൈദ്യര്‍

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL