Search

കൃമി ശല്യത്തിന്

കൃമി ശല്യത്തിന് അടുക്കള വൈദ്യം

ഒരു പഴുത്ത തക്കാളി നല്ലവണ്ണം കഴുകി വൃത്തിയാക്കി ചെറുതായ് അരിഞ്ഞു, കുറച്ചു കുരുമുളക് പൊടിയും, കുറച്ചു തിപ്പല്ലി പൊടിയും ചേര്‍ത്ത് കഴിക്കുക. നല്ല ഫലം കിട്ടുന്നതായിരിക്കും.

= പപ്പായയുടെ  കറ പപ്പടത്തില്‍ പുരട്ടി ചുട്ടു തിന്നുക.

= കുറച്ചു കറിവേപ്പില മിക്സിയില്‍ നല്ലവണ്ണം അടിച്ചെടുത് നീരെടുത്ത്കുടിക്കുക

= ആര്യ വേപ്പിന്റെ ഇല അരച്ച് ഒരു നെല്ലിക്ക വലിപ്പത്തില്‍ അതി രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക.

കടപ്പാട്: ജ്യോതിഷ് വൈദ്യര്‍

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL