Search

വയറിളക്കം, വിഷൂചിക, വയറുകടി, രക്താതിസാരം

കുടജാരിഷ്ടം

വീടുകളിൽ എപ്പോഴും വാങ്ങി വെക്കേണ്ട ഔഷധങ്ങളില്‍ ഒന്നാണ് കുടജാരിഷ്ടം


വയറിളക്കം, വിഷൂചിക, വയറുകടി, രക്താതിസാരം, എന്നിവയ്ക്ക് തുടക്കത്തിൽ തന്നെ 50 ML വീതം 3 നേരം 2 വില്വാദി ഗുളികയും ചേർത്തു സേവിച്ചാൽ ഉടനെ തന്നെ ഫലം കിട്ടുന്നതാണ്.

ഒരു വിധം പല തരം വയറിളക്കത്തിനും ഛർദ്ദിക്കും ഉടനെ തന്നെ ഫലസിദ്ധി ലഭിക്കുന്നതാണീ കൂട്ട് .

ഭക്ഷണവിഷാംശം അകത്തുപെട്ട വയറിളക്കമാണെങ്കിൽ ഉടനെ നിർത്താതിരിക്കുകയാണ് ഉത്തമം.

രക്താർ ശസ് ( Bleeding Piles )ന്ന് ഗുളിക ചേർക്കാതെ അരിഷ്ടം മാത്രം 2 - 3 നേരം ഭക്ഷണശേഷം സേവിയ്ക്കാം .

കടപ്പാട്: ജ്യോതിഷ് വൈദ്യര്‍

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL