Search

വയറിളക്കം

വയറിളക്കം

വയറിളക്കം പിടിപെട്ടാല്‍ ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്ട്ടപെട്ടും.


വയറിളക്കം നീണ്ടു നിന്ന് ജലാംശം നഷ്ട്ടപെടാതിരിക്കാന്‍ ORS ലായനി തുടര്‍ച്ചയായ് കൊടുക്കുക.

വയറിളക്കം, വിഷസൂചിക, വയറുകടി, രക്താതിസാരം,എന്നിവയ്ക്ക് തുടക്കത്തില്‍തന്നെ 50 മില്ലി കുടജാരിഷ്ടം 2 വില്വാദി ഗുളികയും ചേര്‍ത്ത് മൂന്നു നേരം സേവിച്ചാല്‍ ഉടനെ ശമനം കിട്ടുന്നതാണ്.

പലതരം വയറിളക്കത്തിനും    ശര്‍ദ്ദിക്കും ഉടനെ തന്നെ ഫലസിദ്ധി ലഭിക്കുന്ന കൂട്ടാണ് മേല്‍ പറഞ്ഞത്.

ഭക്ഷണ വിഷാംശം അകത്തുപെട്ട വയറിളക്കം ആണെങ്കില്‍ ഉടനെ തന്നെ നിര്‍ത്താതിരിക്കുകയാണ് നല്ലത്.

കടപ്പാട്:

ജ്യോതിഷ് വൈദ്യര്‍

RKV – 40

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL