Search

വായ്‌

ദന്തധാവന ചൂർണ്ണയോഗങ്ങൾ. (വിവിധ വൈദ്യന്മാർ നിർദ്ദേശിച്ചു തന്ന പ്രകാരം)

------------------------------------

1 .

പഴുത്ത മാവില ഉണക്കിപ്പൊടിച്ചത്, ഉമിക്കരി അല്ലെങ്കിൽ ചിരട്ട കത്തിച്ച് കരിയാക്കി പൊടിച്ചത്, കരുമുളക് അല്ലെങ്കിൽ ഗ്രാമ്പൂ പൊടിച്ചത് എന്നിവയിൽ ഇന്തുപ്പും കലർത്തുക.

 

വായ്പ്പുണ്ണിന്

 

 

 

പനിക്കൂർക്ക ഇല നീരെടുത്ത് അതില്‍ ശുദ്ധമായ തേൻ ചേർത്ത് ഉപയോഗിക്കുക. ഒരു ദിവസം കൊണ്ട് ആശ്വാസമാകും. മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വായ്പ്പുണ്ണ് പിന്നീട് വരാതിരിക്കും.  

 

 

മോണപഴുപ്പിന്

 

നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

പുഴുപ്പല്ല് മറുന്നതിന്

 

എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

വായ്പ്പുണ്ണിന്

 

 

പനിക്കൂർക്ക ഇല നീരെടുത്ത് അതില്‍ ശുദ്ധമായ തേൻ ചേർത്ത് വായില്‍ കവിള്‍ കൊണ്ട് കുലുക്കുഴിഞ്ഞു തുപ്പിക്കളയുക. 2 പ്രാവശ്യം ഇങ്ങനെ ചെയ്തതിനു ശേഷം മൂന്നാമത്തെ തവണ അത് അകത്തേക്ക് ഇറക്കുക. ഇപ്രകാരം മൂന്നു ദിവസം മൂന്നു തവണ ചെയുക. രാത്രി ത്രിഫല ചൂര്‍ണ്ണം ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുലുക്കുഴിയുകയും ചെയുക. ഒരു ദിവസം കൊണ്ട് ആശ്വാസമാകും. മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വായ്പ്പുണ്ണ് പിന്നീട് വരാതിരിക്കും.  

 

 

കടപ്പാട്:  സംഗീത് വൈദ്യര്‍ -  വൈദ്യശാല കൂട്ടായ്മ

 തയ്യാറാക്കിയത്: ഉസ്മാന്‍ പള്ളിക്കര & രാജേഷ്‌ കോട്ടായി

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL