Search

വായ്‌പുണ്ണ്

വായ്പുണ്ണ്

പനീര്‍കൂര്‍ക്ക (കഞ്ഞികൂര്‍ക്ക, പനിക്കൂർക്ക) ഇല വായിലിട്ടു കടിച്ചു ചവച്ചു കുറച്ചു നേരം നീര്

വായില്‍ നിര്‍ത്തി തുപ്പികളയുക.

കരിനൊച്ചിയില വായിലിട്ടു കടിച്ചു ചവച്ചു കുറച്ചു നേരം നീര് വായില്‍ നിര്‍ത്തി

തുപ്പികളയുക.

കുട്ടികളിലെ വായപുണ്ണിനു ത്രിഫല ചൂര്‍ണ്ണം തേനില്‍ ചാലിച്ച് വായില്‍ പുരട്ടി

കൊടുക്കുക. ദിവസം 3,4 പ്രാവശ്യം ചെയ്യുക.

കടപ്പാട്:

ജ്യോതിഷ് വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL