Search

തൊണ്ട

*തൈറോയിഡ് ഗ്രന്ഥിരോഗങ്ങള്‍*  *5*

 

*മിക്സെഡിമാ* തൈറോയിഡ് ഹൊര്‍മോണിന്‍െറ അപര്യാപ്തത മൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗത്തെയാണ് മിക്സെഡിമാ എന്ന് വിളിക്കുന്നത്. *രോഗകാരണങ്ങള്‍* താഴെപറയുന്നവയാണ്.

*തൈറോയിഡ് ഗ്രന്ഥി ചുരുങ്ങി ഹോര്‍മോണ്‍ ഉല്പാദനമില്ലാതാകുന്നത്.

*ഹോര്‍മോണ്‍ ഗ്രന്ഥി ശാസ്ത്ര ക്രിയ യിലൂടെ നീക്കം ചെയ്യപ്പെടല്‍.

*സ്കാനിങ്ങ്,എക്സറേ തുടങ്ങിയ വികിരണ ചികില്‍സയിലൂടെ ഗ്രന്ഥിയുടെ വിനാശം.

*തൈറോയിഡിന്‍െറ പ്രവര്‍ത്തനത്തെ നശിപ്പിക്കുന്ന രാസ സംയുക്തങ്ങളുടെ(മരുന്ന്) ഉപയോഗം.

*ചിലരോഗബാധകള്‍

തുടങ്ങിയവയാണ്. *രോഗലക്ഷണങ്ങൾ*എന്തൊക്കെയെന്ന് നോക്കാം.ക്ഷീണം,തളര്‍ച്ച പേശി കളിലെ പിടുത്തവും ഉന്മേശമില്ലായ്മയുമായിരിക്കും ആരംഭ ലക്ഷണം.മലബന്ധം,തലവേദന,ആര്‍ത്തവതകരാറുകള്‍,വരണ്ടചര്‍മ്മം,തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക എന്നിവയും ലക്ഷണങ്ങളാണ്. രോഗം പഴകുന്നതോടെ സ്വരം പരുക്കനാകുന്നു.വിയര്‍പ്പുണ്ടാകാതെവരുന്നു.നാലു കളില്‍ നീര്‍ക്കെട്ട്,മലബന്ധം,തൂക്കവര്‍ധന,ശ്വാസവിമ്മിട്ടം,ചര്‍മ്മത്തൊലെ നിറംമാറ്റം,ദിശാബോധം.നഷ്ടപ്പെടല്‍,കണ്‍പുരികത്തിലെ രോമങ്ങള്‍ കൊഴിയല്‍ എന്നിവയും സംഭവിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞിരിക്കും.കൊളസ്ട്രോൾ കൂടിയുമിരിക്കും.

????????

റഷീദ് വൈദ്യര്‍

808 9055 708.

തൊണ്ടവേദനയ്ക്ക്

 

അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

 

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ടോണ്‍സിലെറ്റിസിന്

 

വെളുത്തുള്ളി,കുരുമുളക്,തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി ദിവസം കഴിക്കുക

 

കടപ്പാട്: തോമസ്‌ വൈദ്യര്‍

 

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ഒച്ചയടപ്പിന്

ചെറിയുള്ളിയും ശര്‍ക്കരയും കുറച്ചു കുറച്ചായി കടിച്ചു ചവച്ചു കഴിക്കുക

കല്‍ക്കണ്ടവും ചെറിയ ജീരകവും കഴിക്കുക.

കല്‍ക്കണ്ടവും കുരുമുളകും കടിച്ചു ചവച്ചു കഴിക്കുക.

കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ദശമൂലരസായനം പലവട്ടമായ് കഴിച്ചാല്‍ ഒച്ചയടപ്പ്‌ ശരിയാകും.

കടപ്പാട്:

ജ്യോതിഷ് വൈദ്യര്‍

RKV – 18

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.


 

ഒച്ചയടപ്പിന്

 

ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL