Search

ചെവി

 ചെവിയുടെ പ്രശ്നങ്ങൾക്ക്

ചെറുപയർ, പാൽക്കായം, ഏലത്തരി ഇവ വറുത്തുപൊടിച്ച് കടുകെണ്ണയിൽ ചാലിച്ച് കോട്ടൺ തുണിയിൽ പുരട്ടിവെച്ചശേഷം കുറേശ്ശെ അത് കീടിയെടുത്ത് തിരി തെറുത്ത് കത്തിച്ചതിനു ശേഷം ചെവിയിൽ പുക കൊള്ളിക്കുക. ദിവസം 2 നേരം വീതം 15 ദിവസം ഇങ്ങനെ ചെയ്താൽ ചെവിയിലെ കായം പോകും, കേൾവി ശക്തി കൂടും, ചെവി പൊട്ടിയൊലിക്കുന്ന പ്രശ്നം ഇല്ലാതാകും

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ഇയർ ബലൻസിങ്ങിന്റെ പ്രശ്നത്തിന്

 

 

ചിരുവില്ല്വാദി കഷായം 15 മില്ലി യിൽ 60 മില്ലി തിളപ്പിച്ചാറിയ വെള്ളം ചേർത്ത് അതിൽ ഒരു കങ്കായനവടിക ഗുളികയും ചേർത്ത് ദിവസം മൂന്നു നേരം വീതം ഒരു മാസം കഴിക്കുക.

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ചെവി വേദനയ്ക്ക്

 

കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ചെവി വേദനയ്ക്ക്

 

വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

 

കടപ്പാട്: തോമസ്‌ വൈദ്യര്‍ 

 

RKV COPY 11

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL