Search

ഹൃദയം

ഹൃദയാരോഗ്യം.

 

ഹൃദയാരോഗ്യം കൊളസ്ട്രോൾ എന്നിവയ്ക്കായി  വീട്ടിലുണ്ടാക്കി കഴിക്കാവുന്ന ഒരു കൂട്ട് പറയാം.

കടുകരോഹിണി.

വെളുത്തുള്ളി

ചുവന്നുള്ളി

ഉണക്ക മുൻന്തിരി(കറുപ്പ്)

ചുക്ക്.

കല്‍കണ്ടം

എന്നിവ തുല്ല്യ അളവില്‍ ചുവന്നുള്ളിയും വെളത്തുള്ളിയും തൊലികളഞ്ഞ്  ഉണക്കിയെടുക്കണം. ശേഷം നല്ലവണ്ണം  മിക്സിയില്‍ അരച്ചെടുത്ത് സൂക്ഷിച്ചു വെക്കുക.. ഒരു ടേബീള്‍ സ്പൂൺ രാത്രിയില്‍ കഴിയ്ക്കുക ..കുറച്ച് കാലത്തെ ഉപയോഗം കൊണ്ട് കൊളസ്ട്രോൾ പ്രശ്നമവസാനിക്കും. സ്ഥിര ഉപയോഗം കൊണ്ട് ഹൃദയബ്ലോക്കുകൾ  നീങ്ങി നല്ല ആരോഗ്യത്തിലെത്താം. സംശയം വേണ്ട! ബ്ളോക്കിന് കഴിയ്ക്കുന്നവർ പഥ്യങ്ങൾ ശീലിച്ചാല്‍ വളരെ വേഗം ഫലം ലഭിക്കും.

കടപ്പാട്: റഷീദ് വൈദ്യര്‍.

 

RKV COPY 24

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL