Search

മുഖത്തെ രോമ വളർച്ച

ഇന്ന് കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശനം ആണ് മുഖത്തെ രോമ വളർച്ച .
പാരമ്പര്യ നാട്ടു വൈദ്യത്തിൽ പൂർണ്ണമായും ഈ പ്രശനം പരിഹരിക്കാം .

Image may contain: one or more people and closeup


1 : പൂച്ച മയക്കി എന്നറിയ പ്പെടുന്ന കുപ്പമേനിയും പച്ച മഞ്ഞളും ചേർത്ത് അരച്ച് രാത്രിയിൽ മുഖത്ത് തേച്ചാൽ രോമം പൊഴിഞ്ഞ് പോകും പിന്നീട് രോമം വളരില്ല .5 മുതൽ7 ദിവസം തുടരുക .
2 : കസ്ത്തൂരി മഞ്ഞളും തൈരും തേക്കുന്നത് മുഖത്തെ രോമ വളർച്ച ഇല്ലാതെ ആക്കാൻ സഹായിക്കും 
3 : ശുദ്ധി ചെയ്ത താളകം ഒരു ഗ്രാം + അര ഗ്രാം ചുണ്ണാമ്പ് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് ഒറ്റ ദിവസം കൊണ്ട് മുഖത്തെ രോമം മാറ്റം .മുഖത്ത് തേച്ച താളകം ചുണ്ണാമ്പ് പേസ്റ്റ് ഉണങ്ങി കഴിയുമ്പോൾ ഒരു കോട്ടൻ തുണി കൊണ്ട് തുടച്ച ശേഷം ഉരുക്ക് വെളിച്ചണ്ണ തേക്കുക . അലർജി ഉള്ളവർ ക്ക് ഈ പ്രയോഗം നല്ലതല്ല .
4: ശങ്ക് ഭസ്മം തൈരും കൂടി മുഖത്തിട്ടാൽ രോമങ്ങൾ പൊഴിഞ്ഞ് പോകും .
5: കുരുന്ന് പപ്പായയും ,മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് ഇട്ടാൽ രോമ വളർച്ചക്ക് നല്ലതാണ് .
6: കസ്ത്തൂരി മഞ്ഞളും പാൽ പാടയും ചേർത്ത് അരച്ചിടുന്നത് നല്ലതാണ് .
7 : നാട്ടു വൈദ്യന്മാർ ശുദ്ധി ചെയ്ത ചേർക്കുരു കൊണ്ട് രോമം മാറ്റും സ്വന്തമായി ചെയ്യരുത് .
ആഴ്ച്ചയിൽ ഒരിക്കൽ മുഖ കാന്തി വർദ്ധിക്കാൻ എല്ലാവരും വെള്ളക്ക മുഖത്ത് അരച്ചിടാൻ മറക്കരുത്
നിങ്ങളുടെ സ്വന്തം
രാജേഷ് വൈദ്യർ
ഗ്ലോബൽ ആയുർ വേദിക്ക്
വയനാട്

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL