Search

കരപ്പന്‍ (മുത്തശ്ശി വൈദ്യം)

കരപ്പന്‍ (മുത്തശ്ശി വൈദ്യം)

= തലയില്‍ ഉണ്ടാവുന്ന ചൊറി, കരപ്പന് മച്ചിങ്ങ അരച്ച് പുരട്ടിയാല്‍ മാറും.


= കോട്ടയില അരച്ച് കരപ്പനുള്ള ഭാഗത്ത്‌ പുരട്ടിയാല്‍ കരപ്പന്‍ നിശേഷം മാറും.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL