Search

ശ്വാസ കോശം

ചുമ  


Image result for cough

*     ത്രികടു (ചുക്ക്, കുരുമുളക്, തിപ്പലി) ചൂര്‍ണ്ണം കാല്‍ ടീസ്പൂണ്‍  വീതം നാല് നേരം സേവിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും

*     ചിറ്റാടലോടകത്തിന്‍റെ ഇല ചതച്ചു നീരെടുത്ത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് കുറച്ചു തേനും ചേര്‍ത്ത് നക്കി നുണഞ്ഞു കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം ലഭിക്കും

പഴക്കമുള്ള ചുമയ്ക്ക്

*     ആഴ്ച്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചിറ്റാടലോടകത്തിന്‍റെ നീരും കൂട്ടി കുരുമുളക് ചേര്‍ത്ത് കോഴിമുട്ട ഓംലെറ്റ്‌ ഉണ്ടാക്കി കഴിക്കുക. രണ്ടു മൂന്നു ആഴ്ച ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്.

*     ആയൂര്‍വേദ / അങ്ങാടി മരുന്ന് കടകളില്‍ കിട്ടുന്ന വാ മുളക് ചൂര്‍ണ്ണമാക്കിയത് അര ഗ്രാം വീതം രണ്ടു നേരം സേവിക്കുന്നത് നല്ലതാണ്.

*     വ്യോഷാദിവടകം, ഹരിദ്രകാണ്ഡം എന്നീ ചൂര്‍ണ്ണങ്ങ മേടിച്ചു  രണ്ടില്‍ നിന്നും ഓരോ ടീസ്പൂണ്‍ എടുത്തു മിക്സ്സ് ആക്കി പലനേരം അല്‍പ്പാല്‍പ്പം കഴിക്കുക.

*     ശാന്തിഗിരി യുടെ തിപ്പലി രസായനം അഞ്ചു ഗ്രാം വീതം നാല് നേരം കഴിക്കുന്നതും നല്ലതാണ്.

വര്‍ഷങ്ങ പഴക്കമുള്ള ചുമയ്ക്ക്

ആടിന്‍റെ ചങ്ക്, കരള്‍, ശ്വാസകോശം എന്നിവ നന്നായ് വൃത്തിയാക്കി ചെറുതായ് വെട്ടി നുറുക്കി ആവിയില്‍ വേവിച്ചെടുക്കുക. ഇതില്‍ ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പു, ജീരകം, ഏലക്കായ്, ജാതിപത്രി മുതലായവ ചേര്‍ത്ത്  ആടലോടകത്തിന്‍റെ നീര് ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കുക. ഇത്തരത്തില്‍ ഫ്രൈ ചെയ്തെടുത്തത് വെണ്ണ നെയ്യില്‍ നല്ലവണ്ണം നല്ലവണ്ണം ഡ്രൈ ആവുന്നത് വരെ പൊരിച്ചെടുത്ത് കഴിക്കുക.

 രണ്ടോമൂന്നോ ആടിന്‍റെ മുകളിൽ പറഞ്ഞ ഭാഗങ്ങൾ കഴിക്കുമ്പോഴേക്കും നമ്മുടെ ശരീരത്തിലെ WBC കൌണ്ട് ഒക്കെ ശരിയായി രോഗപ്രതിരോധ ശേഷിയൊക്കെ കൂടുകയും ചെയ്യുന്നു. ന്യൂമോണിയ പോലുള്ള രോഗങ്ങക്ക് വരെ വളരെ ഫലം കണ്ടു വരുന്നു.

ഇങ്ങനെ ചെയ്യുമ്പോള്‍ ഇളം ആടിന്‍റെ ചങ്ക്, കരള്‍, ശ്വാസകോശം, എന്നിവ നോക്കി മേടിക്കുക. ഒരു ആടിന്‍റെ ഫ്രൈ ഒരാള്‍ തന്നെ കഴിക്കുകയുംതേരീതിയിൽ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞു വീണ്ടും ആവർത്തിച്ച് കഴിക്കുകയുമാണ് വേണ്ടത്.

 

കടപ്പാട് : ശ്രീനിവാസന്‍ വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

തയ്യാറാക്കിയത്: രാജേഷ്‌ കോട്ടായി & ഉസ്മാന്‍ പള്ളിക്കര

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

വിട്ടുമാറാത്ത ചുമക്ക്

 

 

 

അഞ്ചു മുക്കുറ്റി സമൂലവും 5 കുരുമുളകും ചേർത്തരച്ച് മൂന്നാഴ്ച്ച അടുപ്പിച്ച് കഴിക്കുക.

 

 

 

പഴുക്കമടലിന്റെ കടഭാഗം എട്ടിഞ്ച് നീളത്തിൽ മുറിച്ചെടുത്ത് അതിന്റെ വഴുകയൊക്കെ ചെത്തിക്കളഞ്ഞ്

ആസ്മയ്ക്ക്

 

ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

 

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ശ്വാസംമുട്ടലിന്

 

അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കഫകെട്ട് 


 

കരിഞ്ചീരകം ചെറിയ തുണിക്കിഴിയിൽ കെട്ടി ദിവസത്തിൽ പലതവണയായി മൂക്കിലേക്ക് അതിന്റെ മണം വലിച്ചുകയറ്റിക്കൊണ്ടിരുന്നാൽ കഫം ഇളകി പുറത്തുപോകും.

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL