Search

മൂക്കു

ജലദോഷത്തിന്

 

ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക

 

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

സൈനസൈറ്റിസിന്

 

 

 

 

കാന്താരിച്ചെടിയുടെ ഇല പറിച്ചെടുത്ത് വെള്ളം ചേർക്കാതെ അരച്ചത് മൂക്കിന്റെ ഭാഗത്ത് പുരികം കൂടിച്ചേരുന്ന ഭാഗം മുതൽ മുക്കിന്റെ പുറം ഭാഗത്ത് മുഴുവനും തേച്ച് പിടിപ്പിക്കുക. ഉണങ്ങിക്കഴിയുമ്പോൾ ചെറുചൂടുവെള്ളം കൊണ്ട് കഴുകിക്കളയുക. ഇങ്ങനെ ഒരു മാസം ചെയ്താൽ സൈനസൈറ്റിസ് പൂർണ്ണമായും മാറിക്കിട്ടും

 

കടപ്പാട്:

സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

 

 

മൂക്കില്‍ ദശ 

 

അര കിലോ ശുദ്ധമായ വെളിച്ചെണ്ണ അടുപ്പത്ത് വെച്ച് നന്നായി തിളച്ചുപൊങ്ങിവരുമ്പോൾ അട്ടക്കരി അഥവാ ഇല്ലനക്കരി 100 ഗ്രാം അതിൽ ചേർത്ത്

മൂക്കില്‍ ദശ

മൂക്കില്‍ ദശ വളരുന്നതിന് ധാരാളം ചെറിയുള്ളി കഴിക്കുക. ചെറിയ ഉള്ളി ഭക്ഷണത്തില്‍

ഉള്‍പെടുത്തുക, ഉദാ: ചമ്മന്തി ഉണ്ടാക്കി കഴിക്കുക, അവിലില്‍ കഴിക്കുമ്പോള്‍ ചെറിയ

ഉള്ളി ചേര്‍ക്കുക. ധാരാളം പച്ചക്കറികള്‍ കഴിക്കുക.

ദശഹരി തുള്ളി മരുന്ന് മൂക്കിലുറ്റിക്കുക, മരിജാതി തൈലം തലയില്‍ തേക്കുക.

കടപ്പാട്:

സൈയ്ദ് ഹുസൈന്‍ കോയ തങ്ങള്‍

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL