സൈനസൈറ്റിസ്

Print

സൈനസൈറ്റിസിന്

 

 

 

 

കാന്താരിച്ചെടിയുടെ ഇല പറിച്ചെടുത്ത് വെള്ളം ചേർക്കാതെ അരച്ചത് മൂക്കിന്റെ ഭാഗത്ത് പുരികം കൂടിച്ചേരുന്ന ഭാഗം മുതൽ മുക്കിന്റെ പുറം ഭാഗത്ത് മുഴുവനും തേച്ച് പിടിപ്പിക്കുക. ഉണങ്ങിക്കഴിയുമ്പോൾ ചെറുചൂടുവെള്ളം കൊണ്ട് കഴുകിക്കളയുക. ഇങ്ങനെ ഒരു മാസം ചെയ്താൽ സൈനസൈറ്റിസ് പൂർണ്ണമായും മാറിക്കിട്ടും

 

കടപ്പാട്:

സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.