അലര്‍ജി

Print

അലര്‍ജി

നാടന്‍ മഞ്ഞള്‍ പൊടിയും, തണലത്തിട്ട് ഉണക്കിയ നാടന്‍ കറിവേപ്പില പൊടിയും സമമായെടുത്തു (1:1 അനുപാതം) നല്ലവണ്ണം മിക്സ്സ് ചെയ്തു ഒരു ചില്ലു കുപ്പിയില്‍ സൂക്ഷിക്കുക. ദിവസവും രണ്ടു നേരം ഓരോ ടീസ്പൂണ്‍ വീതം ശുദ്ധമായ തേനിലോ, ചൂട് വെള്ളത്തിലോ ചേര്‍ത്ത് സേവിക്കാവുന്നതാണ്.

ചര്‍മ്മ രോഗങ്ങള്‍, തുമ്മല്‍, മൂക്കിലെ നീരോലിപ്പ്, പോടിമൂലമുള്ള അലര്‍ജി, തുടങ്ങിയ എല്ലാവിധ അലര്‍ജിക്കും നല്ല ഒരു ഔഷധമാണ് ഇത്. ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും (90 ദിവസം) സേവിക്കുന്നതാണ് നല്ലത്. പെട്ടന്ന്‍ തന്നെ ഫലം കിട്ടിയില്ലെങ്കിലും പതുക്കെപ്പതുക്കെ മാറുന്നതാണ്.

കടപ്പാട്:

ജ്യോതിഷ് വൈദ്യര്‍

RKV – 54

 

09/07/2016

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.