Search

സൌന്ദര്യം /ശരീര പുഷ്ടി

മുഖത്ത് മുഖക്കുരുപോലെയുള്ളവ വന്ന് കലകളും കറുപ്പും വന്ന്തിനു പരിഹാരം.

 

 

ചെറിയ ഉള്ളി (ചുവന്നുള്ളി) മുറിച്ച് രണ്ടുകഷ്ണമാക്കി അതുവെച്ച് മുഖത്ത് പാടുകളുള്ള ഭാഗത്ത് പതിയെ ഉരക്കുക. ദിവസത്തിൽ ഒരു നേരം ഒരാഴ്ച്ച ഇപ്രകാരം ചെയ്ത ശേഷം വയമ്പ്, മല്ലി എന്നിവ

 മുഖത്തെ കരുവാളിപ്പ് 

മല്ലിയും വയമ്പും പൊടിച്ചത് തൈര് ഉറയൊഴിച്ചാലുണ്ടാകുന്ന തൈർവെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുക. ആദ്യഘട്ടത്തിൽ അൽപ്പം ചുട്ടുനീറ്റൽ അനുഭവപ്പെടും അതു സാരമില്ല. ഒന്നര മണിക്കൂർ കഴിഞ്ഞ് മുഖത്തെ ലേപനം ഉണങ്ങിയാൽ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഒരാഴ്ച്ച അടുപ്പിച്ചുചെയ്താൽ ഫലം കാണും.

 

 കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

മുഖസൗന്ദര്യത്തിന് ഏതാനും നുറുങ്ങുകള്‍

 

1.  പഴുത്തതക്കാളിയുടെ നീരും സമം തേനും ചേർത്ത് മുഖത്ത് തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക


2
.  തേനും നാരങ്ങാനീരും യോജിപ്പിച്ച് പത്തു മിനിട്ടു നേരം മുഖത്തു തിരുമ്മി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക

ദന്ത പരിചരണം

 

ഭാരതീയര്‍ പണ്ട് കാലങ്ങളില്‍ ദേശഭേദം അനുസരിച്ച് വേപ്പിന്‍ കമ്പ്, അരയാലിന്‍ കമ്പ്, പല്ല് പൊടികള്‍ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ഉമിക്കരി, ഉമിക്കരിയില്‍ ഉപ്പും കുരുമുളകും പൊടിച്ചു ചേര്ത്തു അല്ലെങ്കില്‍ ഉപ്പു കുരുമുളക് ഗ്രാമ്പൂ ചേര്ത്തോ

മുഖ സൗന്ദര്യം..കലകള്‍

 

മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുണ്ടാകുന്ന പാടുകളെ മാറ്റുന്നതിനായി ഫലപ്രദമായ ഒരു കൂട്ട്

* ഒരൗണ്‍സ് ഒലിവോയില്‍

* ഒരൗണ്‍സ് ചെറുനാരങ്ങനീര്‍.

* ഒരു ഗ്രാം കുങ്കുമപ്പൂവ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL