മുഖ സൗന്ദര്യം

Print

മുഖ സൗന്ദര്യം..കലകള്‍

 

മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുണ്ടാകുന്ന പാടുകളെ മാറ്റുന്നതിനായി ഫലപ്രദമായ ഒരു കൂട്ട്

* ഒരൗണ്‍സ് ഒലിവോയില്‍

* ഒരൗണ്‍സ് ചെറുനാരങ്ങനീര്‍.

* ഒരു ഗ്രാം കുങ്കുമപ്പൂവ്.

കുങ്കുമപ്പൂവരച്ച് ഇവയില്‍ നന്നായി ലയിപ്പിക്കുക. കലകളും പാടുകളുമുള്ളിടത്ത് പുരട്ടുക. മൂന്ന് മാസം തുടര്‍ച്ചയായി ചൈയ്താല്‍ നിശേഷം മാഞുപോകുന്നതായി കാണുന്നു.

കടപ്പാട്: റഷീദ് വൈദ്യർ

RKV COPY 45

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.