Search

ആര്‍ത്തവം

ആർത്തവ വേദനയ്ക്ക്

സ്ത്രികളിൽ ഉണ്ടാവുന്ന ആർത്തവ വേദനയ്ക്ക്, ആർത്തവാരംഭം പ്രതിക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതൽ ആർത്തവം കാണുന്ന ദിവസം വരെ പുതിന നീര് ചൂടാക്കി സ്വൽപം മധുരവും ചേർത്ത് ദിവസവും 15. Ml -വിതം 3 നേരം കഴിച്ചാൽ വേദന മാറി കിട്ടും.

കടപ്പാട്: ഷൈൻ വൈദ്യർ

 

RKV COPY 32

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL