Search

വേദന

പല്ലുവേദയും കവിളിൽ നീരും 

 

അരിമേരാദി എണ്ണ കവിൾ കൊണ്ടശേഷം തുപ്പിക്കളയുക. ക്ഷീരബല നൂറ്റൊന്നാവർത്തിച്ചത് നീരുള്ള ഭാഗത്ത് പുരട്ടുകയും രണ്ടു തുള്ളി നെറുകയിൽ വെക്കുകയും ചെയ്യുക.

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 


ശരീര വേദനയ്ക്ക് 

എരുക്കില ഇട്ട വെള്ളം ചൂടാക്കി തുണിയില്‍ മുക്കി പിഴിഞ്ഞ് ചൂട് പിടിച്ചാല്‍ ശരീര വേദനയ്ക്ക് ശമനം ഉണ്ടാവും.

കാല്‍ മുട്ട് വേദനക്ക് :

രുക്കില തീയില്‍ കാണിച്ചു ചൂടാക്കി വേദനയുള്ള ഭാഗത്ത്‌ വച്ച് ചൂട് കൊള്ളിച്ചാല്‍ കാല്‍ മുട്ട് വേദനയ്ക്ക് ശമനം കിട്ടും

 

കടപ്പാട്:

സൈയ്ദ് ഹുസൈന്‍ കോയ തങ്ങള്‍

RKV

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL