Search

ചുവന്നുള്ളി

ചുവന്നുള്ളി

നാം നിത്യവും ഉപയോഗിക്കുന്ന ചെറിയ ഉള്ളി ആറു ഭൂതത്തെ കൊന്നവളാണ്. ആറു ഭൂതം എന്നാൽ 'പ്രമേഹം, പ്ലേഗ്, ക്യാൻസർ, ഹൃദ്രോഗം,മഹോദര്യം ക്ഷയം, എന്നി ത്തുരോഗങ്ങൾ മറ്റാൻ ചെറിയ ഉള്ളി

സഹായിക്കുന്നു. അതുകൊണ്ട് ഇതിന് വിശേഷണങ്ങൾ എറെ. ചുവന്ന ഉള്ളിയിൽ ഇരുമ്പിന്റെ അംശം കൂടുതൽ ആയി അടങ്ങിയിരിക്കുന്നു.

= ചെറിയുള്ളിയുടെ നിത്യ ഉപയോഗം ശരിരക്ഷീണം  അകറ്റും. രക്തം ഉണ്ടാക്കും

= കുട്ടികൾക്ക് ഉണ്ടാവുന്ന വിളർച്ചയ്ക്ക്   ചുവന്നുള്ളിയും ശർക്കരയും ചേർത്ത് കഴിച്ചാൽ നല്ല ഫലം ഉണ്ടാവും.

 

= ചുവന്നുള്ളി അരിഞ്ഞ്  അടുപ്പിൽ വെച്ച്, വറുത്ത് ജീരകവും, കടുകും, കൽക്കണ്ടവും പൊട്ടിച്ച് ചേർത്ത്  പശുവിൻ നെയ്യിൽ കുഴച്ച് ദിവസേന ഉപയോഗിച്ചാൽ .മൂലക്കുരുവിന്.ശമനം ലഭിക്കും.

= രക്താർശ്ശസിന് ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്ത് കാച്ചിക്കുടിച്ചാൽ രക്ത സ്രാവം നിൽക്കുന്നതാണ്.

= ചുവന്നുള്ളിയുടെ നിരും, തേനും സമം എടുത്ത് 2 നേരം കഴിച്ചാൽ ശ്വസ കോശ രോഗങ്ങൾ മാറുന്നതാണ്.

= മുറിവിൽ  അരച്ച് കെട്ടിയാൽ മുറിവ് കരിയും,

 ഇങ്ങനെ നിരവധി ഔഷധ ഗുണംങ്ങള്‍ ചെറിയ ഉള്ളിക്ക് ഉണ്ട്.

കടപ്പാട്: ഡി.വി.ഷൈൻ വൈദ്യർ

RKV COPY 34

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL