Search

ദാഹ ശമനി

ദാഹ ശമനി

ശരീരോഷ്മാവ് കുറക്കാനും, ഉഷ്ണ രോഗങ്ങൾ വരാതിരിക്കാനും ഒരു ദാഹശമനി

രാമച്ചം         100 Gram

നന്നാറി         100 Gram

നാടൻ ചന്ദനം    100 Gram

ഇവ

വളരെ നൈസാവാത്ത രീതിയിൽ പൊടിച്ചു വച്ചതിൽ നിന്നും 25 ഗ്രാം മരുന്ന് 500 ML

വെള്ളത്തിലിട്ട് അടച്ചു വെച്ച് 20 മിനുട്ടുനേരം തിളപ്പിച്ച് അരിച്ചെടുത്ത് രണ്ടര ലിറ്റർ ശുദ്ധമായ പച്ച വെള്ളത്തിൽ ചേർത്ത് ഒരു ദിവസം കൊണ്ട് കുടിച്ചു തീർക്കുക.(ഫ്രിഡ്ജിൽ വച്ചു പയോഗിക്കുന്നതു കൊണ്ടും വലിയ ദോഷമില്ല.)

ഇത് കടുത്ത ഉഷ്ണകാലത്തേക്ക് ഉത്തമമാണ്. ചൂടു കരു, ചോര കുരു, വിയർപ്പ് നാറ്റം, ചെറിയ ചർമ്മ രോഗങ്ങൾ, എന്നിവയ്ക്കും, വേനൽക്കാലത്തെ മൂത്ര പ്രശ്നങ്ങൾക്കും പരിഹാരം കിട്ടും.

കുറിപ്പ്:- ചന്ദനം കിട്ടിയില്ലെങ്കിൽ ചേർക്കേണ്ടതില്ല.

 

കടപ്പാട്: ജോതിഷ് വൈദ്യർ

RKV COPY - 40

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL