Search

അള്‍സര്‍

അള്‍സറിന്

 

ബീറ്റ് റൂട്ട് കൊത്തിയരിഞ്ഞ് സ്ഫടികജാറിൽ ശുദ്ധമായ തേനിൽ ഇട്ടുവെക്കുക. 
ഇത് ഏഴു ദിവസം ഇങ്ങനെ വെച്ചിരുന്ന ശേഷം അതിൽ നിന്ന്  കഴിക്കുക.

(ബീറ്റ് റൂട്ടും തേനും ഇപ്പറഞ്ഞവിധത്തിൽ ഒരാഴ്ച്ചയോളം ചേർത്തുവെച്ചിരിക്കാതെ പച്ചക്ക് ഉപയോഗിച്ചാൽ ഫലസിദ്ധി ഉണ്ടാവുകയില്ലെന്നു മാത്രമല്ല വിപരീതഫലം ഉണ്ടാകുകയും ചെയ്യും)

 

 

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL