Search

ബീറ്റ്റൂട്ടിന്റെ ഔഷധഗുണങ്ങൾ

ബീറ്റ്റൂട്ടിന്റെ ഔഷധഗുണങ്ങൾ

 

പലവിധ ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ബീറ്റ്റൂട്ട്. രക്തത്തിലെ അഴുക്കുകളെ പുറത്തുകളയുവാനും,  പിത്താശയ കല്ലിനെ കുറയ്ക്കുവാനും, ശരീരത്തിന്  രോഗപ്രതിരോധശക്തി കിട്ടുന്നതിനും ബീറ്റ്റൂട്ട്  കഴിക്കുന്നത്  നല്ലതാണ്.  

ഇതിന്റെ ഇലയും തോരനായി ഉപയോഗിക്കാം വളരെ നന്നാണ്.

 

ബീറ്റ്റൂട്ട്കൊണ്ട് നല്ല ച്ചമ്മന്തിയും ഉണ്ടാക്കാം തേങ്ങയും, ചെറുജീരകവും,

കുരുമുളകും ചേർത്ത്‌.

 

രക്തസമ്മർദ്ധം ഉള്ളവർ ബീറ്റ്റൂട്ട് നീര് കഴിക്കുന്നത് നല്ലതാണ്.

 

ഫാറ്റിലിവർ പോലുള്ള അസുഖമുള്ളവർ

ബീറ്റ്റൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്, ജ്യൂസ് ആയിട്ടും കഴിക്കാം.

 

ബീറ്റ്റൂട്ട് മാത്രമായി കഴിക്കുമ്പോൾ മൂത്രം ചുവന്നനിറത്തിലായിരിക്കും ഒഴിക്കുക പേടിക്കേണ്ടതില്ല കുറേ കഴിഞ്ഞാൽ അത് സാധാരണ ഗതിയിലാവും.

 

പ്രമേഹം ഉള്ളവർക്ക് ഇത് അത്ര നന്നല്ല.

 

ഡി.വി.ഷൈൻ വൈദ്യർ

നിലമ്പൂർ, ചുങ്കത്തറ

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL