Search

തലയിലെ പേന്‍

പേന്‍ ശല്യം 

 

 

ഒരു തേങ്ങ ചിരവിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാലെടുക്കുക. അതിലേക്ക് നാലു സ്പൂൺ കുരുമുളക് പൊടിച്ചത് ചേർത്ത് തലയിൽ നന്നായി തേച്ച്പിടിപ്പിച്ച്

ഒരു തോർത്തുകൊണ്ട് തലയിൽ ചുറ്റിക്കെട്ടുക. 15 മിനിട്ട് കഴിഞ്ഞ് തോർത്ത് മാറ്റിയാൽ അതിൽ പേൻ പറ്റിപ്പിടിച്ചത് കാണാം. ബാക്കിയുള്ള തേൻ ചീവിയെടുക്കുക. ഒരാഴ്ച്ച അടുപ്പിച്ച് ചെയ്യുക.

 

അല്ലെങ്കിൽ:

 

തുളസിയില ചതച്ച് നീരെടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് ചീകി പേൻ കളയുക. ഒരാഴ്ച്ച ചെയ്യുക

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL