Search

ചെവി (സംഗീത് വൈദ്യര്‍ )

 ചെവിയുടെ പ്രശ്നങ്ങൾക്ക്

ചെറുപയർ, പാൽക്കായം, ഏലത്തരി ഇവ വറുത്തുപൊടിച്ച് കടുകെണ്ണയിൽ ചാലിച്ച് കോട്ടൺ തുണിയിൽ പുരട്ടിവെച്ചശേഷം കുറേശ്ശെ അത് കീടിയെടുത്ത് തിരി തെറുത്ത് കത്തിച്ചതിനു ശേഷം ചെവിയിൽ പുക കൊള്ളിക്കുക. ദിവസം 2 നേരം വീതം 15 ദിവസം ഇങ്ങനെ ചെയ്താൽ ചെവിയിലെ കായം പോകും, കേൾവി ശക്തി കൂടും, ചെവി പൊട്ടിയൊലിക്കുന്ന പ്രശ്നം ഇല്ലാതാകും

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL