Search

ചെങ്കണ്ണ്‍

ചെങ്കണ്ണിന് ചികിത്സ 

 

പൂവാങ്കുരുന്നിലയുടെ വേര് അരച്ചതും ചന്ദനം അരച്ചതും പശുവിൻ പാലിൽ ചേർത്ത് ഒരു കിഴിയിൽ കെട്ടി കണ്ണിലേക്ക് ദിവസം രണ്ടുനേരം രണ്ടു തുള്ളി വീതം ഇറ്റിക്കുക.

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL