Search

കഫം

കഫകെട്ട് 


 

കരിഞ്ചീരകം ചെറിയ തുണിക്കിഴിയിൽ കെട്ടി ദിവസത്തിൽ പലതവണയായി മൂക്കിലേക്ക് അതിന്റെ മണം വലിച്ചുകയറ്റിക്കൊണ്ടിരുന്നാൽ കഫം ഇളകി പുറത്തുപോകും.

 

പ്രയോഗം 3 ദിവസം ചെയ്യുകയും അടുത്ത് മൂന്ന് ദിവസം കാത്ത ശേഷം അടുത്ത് 3 ദിവസം വീണ്ടും ആവർത്തിക്കുക. ഇങ്ങനെ ഇടവിട്ട് ഏതാനും ദിവസങ്ങൾ ആവർത്തിച്ച് ചെയ്താൽ ശിരസ്സിലെ  കഫം മുഴുവൻ ഇളകിപ്പോകുകയും കഫശല്യം മൂലമുള്ള എല്ലാ ബുദ്ധിമുട്ടുകളും നീങ്ങുകയും ചെയ്യും.

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL