Search

താരൻ -മുടി കൊഴിച്ചിൽ (RKV രാധാകൃഷ്ണന്‍ വൈദ്യര്‍ )

താരൻ -മുടി കൊഴിച്ചിൽ


താര ഹാരി തൈലം


  1. കീഴാര് നെല്ലി സമൂലം കൈയോന്നി .ജീരകം .കരിംജീരകം ,പൊന്നാങ്ങാണി എന്നിവയുടെ ഇലകൾ അരച്ച് തേങ്ങാ എണ്ണയിൽ കലക്കി മന്ദാഗ്നിയിൽ കാച്ചി മണൽ പരുവത്തിൽ ഇറക്കുക ഇത് ലോഹ പാത്രത്തിൽ വേണം കാച്ചാൻ.എണ്ണ അരിച്ചു നിത്യവും തലയിൽ തേച്ചു കുളിച്ചാൽ വിട്ടുമാറാത്ത താരൻ മാറി മുടി കൊഴിച്ചിൽ മുടി പൊട്ടൽ എന്നിവ മാറി മുടി അടര്ന്നു വളരും
  2. പോടുതല.[നീർതിപ്പലി ]- സമൂലം ഇടിച്ചു പിഴിഞ്ഞ് അതിൽ പാതി എണ്ണ
    ചേര്ത്ത് കാച്ചി തലയില തേച്ചു കുളിക്കുക എന്നാൽ താരൻ മാറി മുടി
    നന്നായി വളരും
  3. മഞ്ചട്ടി ,മര മഞ്ഞൾ വേപ്പിൻ തോല് സമം ചേര്ത്ത് കഷായം ഉണ്ടാക്കി അരിച്ചു അതിൽ പാതി എണ്ണ ചേര്ത്ത് കാച്ചി തലയിൽ തേച്ചുകുളിച്ചാൽ താരൻ മാറും ഇതൊക്കെ ശരീരത്തിലും തേക്കാം ത്വക് രോഗങ്ങള്ക്ക്

 


 

കടപ്പാട്

RKV രാധാകൃഷ്ണന്‍ വൈദ്യര്‍

9656969436 --സംശയങ്ങൾക്ക് വിളിക്കാം

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL