Search

അമിതവണ്ണം

അമിതവണ്ണത്തിന്

 

1. വേങ്ങ കാതലിട്ട്. കഷായം വെച്ച് കഴിക്കുക

2. ത്രിഫലചൂർണ്ണം. 1. ടിസ്പൂൺ വീതം. ചൂടുവെള്ളത്തിൽ നേരം.

3. ചെറുനാരങ്ങാനീര്, 1. ടിസ്പൂൺ, ശുദ്ധമായ തേൻ ഒരു ടീസ്പൂൺ ' ചേർത്ത് വെറും വയറ്റിൽ കഴിക്കുക

4. കുമ്പളങ്ങാനീര്, കൂവളത്തിന്റെ ഇലയുടെ നീര് ജൂസ് അടിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക.

5. ഭക്ഷണ നിയന്ത്രണം പാലിക്കുക '

ഇവയിൽ എതെങ്കിലും വീട്ടിൽ ഉപയോഗിക്കാം.

 

കടപ്പാട്: ഡി.വി ഷൈൻ വൈദ്യർ

 

RKV COPY 30

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL