Search

ബ്രഹ്മീ ഘൃതം

ബ്രഹ്മീ ഘൃതം

 

ഓർമ്മശക്തി

ബുദ്ധിശക്തി

ഏകാഗ്രത

അമിത ദേഷ്യം

വാക് സ്ഫുടത

വാക് ചാതുര്യം

ശാന്ത സ്വഭാവം              

 

Dose:

5 To 10 വയസു വരെ

5 ML വീതം രാവിലെ വെറും വയറ്റിലും   രാത്രി കിടക്കാൻ നേരവും സേവിക്കുക ( മീതെ 2 നേരവും അര ഗ്ലാസ് ചൂടുവെള്ളം കുടിക്കുക )

 

Dose:

10 To 20 വയസു വരെ

10ML

മേൽ പറഞ്ഞ പോലെ

 

ഘൃതം ഉറച്ചതാണെങ്കിൽ ചെറുതായി ചൂടാക്കി ഉരുക്കി കഴിക്കുന്നത് നല്ലതാണ്.

 

മത്സ്യ മാംസാദികൾ ഒഴിവാക്കിയാൽ വളരെ നന്നു . ( നിർബന്ധമില്ല )

  

വളരുന്ന പ്രായത്തിലാണ് കുട്ടികൾക്ക് കൊടുക്കേണ്ടത്

 

* ( S S L C പരീക്ഷയുടെ തൊട്ടു മുൻപ് കൊടുക്കുന്നതാണിപ്പോഴത്തെ പ്രവണത )

 

കടപ്പാട്:  ജ്യോതിഷ് വൈദ്യര്‍  

RKV COPY - 56

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL