Search

മുഖത്തെ കരുവാളിപ്പ്

 മുഖത്തെ കരുവാളിപ്പ് 

മല്ലിയും വയമ്പും പൊടിച്ചത് തൈര് ഉറയൊഴിച്ചാലുണ്ടാകുന്ന തൈർവെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുക. ആദ്യഘട്ടത്തിൽ അൽപ്പം ചുട്ടുനീറ്റൽ അനുഭവപ്പെടും അതു സാരമില്ല. ഒന്നര മണിക്കൂർ കഴിഞ്ഞ് മുഖത്തെ ലേപനം ഉണങ്ങിയാൽ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഒരാഴ്ച്ച അടുപ്പിച്ചുചെയ്താൽ ഫലം കാണും.

 

 കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL