Search

ബ്ലഡ്‌ പ്രഷര്‍

ബ്ലഡ്‌ പ്രഷര്‍ 


 

നാലു ഗ്ലാസ് വെള്ളം രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയും കുടിക്കുക. (ഭക്ഷണത്തിനു തൊട്ടുമുമ്പോ ശേഷമോ അല്ല വെള്ളം കുടിക്കേണ്ടത്)

 

രാത്രി കിടക്കാൻ നേരത്ത് 10 ഗ്രാം തൃഫലാ ചൂർണ്ണം കഴിക്കുക.

 

നാഗാർജ്ജുന കമ്പനിയുടെ അർജ്ജുനാരിഷ്ടം 30 മില്ലി രാത്രി കിടക്കാൻ നേരം കഴിക്കുക.

 

നാഗാർജ്ജുന കമ്പനിയുടെ കാർഡോ സ്റ്റാബ് എന്ന ഗുളിക ഒന്ന് കാലത്തും ഒന്ന് വൈകുന്നേരവും കഴിക്കുക. ഇടക്കിടെ പ്രഷർ ചെക്ക് ചെയ്ത് കുറഞ്ഞുകാണുന്നെങ്കിൽ കാർഡോ സ്റ്റാബ് ഒരെണ്ണം വീതമാക്കുക.

 

 

ഒപ്പം അലോപ്പതി മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അത് ഇടവിട്ട ദിവസങ്ങളിലാക്കി കുറച്ചുകൊണ്ടുവന്ന് പ്രഷർ നോർമലായിക്കണ്ടാൽ നിർത്തുകയും ആയുർവ്വേദമരുന്ന് തുടരുകയും ചെയ്യുക

 

 

കടപ്പാട് : ശ്രീനിവാസന്‍ വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL