Search

കിഡ്നി / മൂത്രസഞ്ചി കല്ലിന്

 

കിഡ്നിയിലും മൂത്രസഞ്ചിയിലുമുള്ള കല്ലിന് ചികിത്സ 


 

തേക്കിൻ കുരു മൂന്നെണ്ണം എടുത്ത് കാലത്ത് വെള്ളത്തിലിട്ട് വെക്കുക. വൈകുന്നേരം എടുത്ത് തോട് കളഞ്ഞ് അകത്തെ കുരു അരച്ച് അര ഗ്ലാസ് പാലിൽ കലക്കി കുടിക്കുക.

 

മുതിര നന്നായി കഴുകി അധികം വെള്ളത്തിൽ വേവിച്ച് ആ വെള്ള ഊറ്റിയെടുത്തതിൽ കൂടുതൽ വാളൻ പുളിയും കുറച്ച് കുരുമുളകും ചേർത്ത് രസം ഉണ്ടാക്കി കുടിക്കുക.

 

7 ദിവസത്തെ പ്രയോഗം കൊണ്ട് കല്ലിനെ ശരീരത്തിനകത്ത് വെച്ചുതന്നെ പൊടിച്ച് പുറത്ത് കളയുന്നതാണ്.

 

കടപ്പാട്:  സംഗീത് വൈദ്യര്‍ -  വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL