Search

പുറം വേദന

പുറം വേദന





മുയൽച്ചെവിയൻ എന്ന സസ്യം തൊട്ടുരിയാടാതെ പറിച്ചെടുത്ത് വെള്ളം ചേർക്കാതെയരച്ച് നീരെടുത്തതിൽ ഒരു സ്പൂൺ രാസ്നാദി ചൂർണ്ണം ഇട്ട് ചാലിച്ചത്

നെറുകയിൽ തളംവെക്കുക. ഇത് ദിവസം 2 നേരം ചെയ്യണം. വൈകുന്നേരം തളം വെച്ചത് രാത്രി ഉറങ്ങുമ്പോഴും എടുക്കേണ്ടതില്ല. കാലത്ത് കഴുകിക്കളഞ്ഞാൽ മതി. ഇങ്ങനെ 7 ദിവസം ചെയ്താൽ നീരിറങ്ങി ഉണ്ടാകുന്ന പിടലി വേദന, പുറം വേദന എന്നിവയൊക്കെ മാറിക്കിട്ടും.

 

(നിറുക എടുക്കേണ്ട വിധം. തള്ളവിരൽ മൂക്കിന്റെ തുമ്പത്തും നടുവിരൽ തലയിലേക്കുമായി പിടിച്ചാൽ നടുവിരൽ തലയിൽ തൊടുന്ന ഭാഗമാണ് നിറുക).

 

 

കടപ്പാട്:  സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL